► MALAYALAM മലയാളം

സ്ഥലത്തേക്കുറിച്ച് : മുന്‍വശത്ത് തിരക്കേറിയതും ബസ് റൂട്ടുള്ളതുമായ മെയിന്‍ റോഡിന് അഭിമുഖമായി 12 മീറ്റര്‍ വിസ്താരമുള്ള 8 സെന്‍റ് വസ്തുവും അതിലുള്ള കെട്ടിടങ്ങളുമാണ് വില്‍പ്പനയ്ക്ക്.

2 കടമുറികള്‍, 3 ബെഡ്റൂമുകള്‍, ഹാള്‍, കിച്ചണ്‍, കിണര്‍, കാര്‍ കയറ്റാവുന്ന വഴി എന്നിവയുള്ള വസ്തു മതിലിനാല്‍ ചുറ്റപ്പെട്ടതും സ്വതന്ത്രവുമാണ്. മാവേലിക്കര ടൗണില്‍ ബുദ്ധജംഗ്ഷനും കല്ലുമല ജംഗ്ഷനും മദ്ധ്യേയുള്ള റെയില്‍വേ ജംഗ്ഷനു പടിഞ്ഞാറുവശമാണ് വസ്തു സ്ഥിതിചെയ്യുന്നത്. നേരെ എതിര്‍വശത്ത് പ്രശസ്തമായ വിക്രംസാരാഭായ് ഐ.ടി.ഐ.യുടെ ഇരുനിലക്കെട്ടിടം സ്ഥിതിചെയ്യുന്നു.

ഗ്രൗണ്ട് ഫ്ലോറിലോ അണ്ടര്‍ഗ്രൗണ്ട് ഫ്ലോറിലോ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടിയ രീതിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയാണെങ്കില്‍ ഷോപ്പിംഗ് കോംപ്ലക്സ്, ഹോസ്പിറ്റല്‍, വിദ്യാഭ്യാസ സ്ഥാപനം, റെസ്റ്റോറന്‍റ്, ഹോട്ടല്‍, ബാങ്ക്, ലേഡീസ്/ജെന്‍റ്സ് ലോഡ്ജ്, ഹോസ്റ്റല്‍ തുടങ്ങിയ വ്യാപാരാവശ്യങ്ങള്‍ക്ക് അനുയോജ്യമായ വസ്തുവാണിത്. എന്നിരിക്കിലും നിലവിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളുഉപയോഗിച്ച് ഒരു ആയുര്‍വ്വേദ / അലോപ്പതി ആശുപത്രിയും മെഡിക്കല്‍ സ്റ്റോറും സജ്ജീകരിക്കാവുന്നതാണ്.

സൗകര്യപ്രദമായതും ശാന്തസുന്ദരവുമായ ഈ ഭാഗം നല്ല ആള്‍ക്കാര്‍, കുടുംബം, വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയാല്‍ അനുഗ്രഹീതമാണ്. യാതൊരുവിധ മലിനീകരണവുമില്ലാത്ത ഇവിടം നല്ല അന്തരീക്ഷം, ശുദ്ധമായ ജലം വൈദ്യുതി ഇവയാല്‍ സമ്പന്നമാണ്. 

ഏറ്റവും അത്യാവശ്യമുള്ള സൗകര്യങ്ങളായ റെയില്‍വേ സ്റ്റേഷന്‍, കെ.​എസ്.ആര്‍.ടി.സി.- പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍, ടാക്സി സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പ്രൈവറ്റ് ഓഫീസുകള്‍, ബാങ്കുകള്‍, പബ്ലിക് മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്‍റുകള്‍, ഷോപ്പിംഗ് സെന്‍ററുകള്‍, ഷോറൂമുകള്‍, ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഡോക്ടേഴ്സ്, അഡ്വക്കേറ്റ്സ്, രാഷ്ട്രീയകേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയാല്‍ ചുറ്റപ്പെട്ട സ്ഥലമാണിത്.

ഫോട്ടോ കാണുക:
  









പ്രധാനപ്പെട്ട പ്രത്യേകതകള്‍

ഏറ്റവുമടുത്ത് : വെജിറ്റബിള്‍ഷോപ്പ്, പ്രൊവിഷണല്‍ സ്റ്റോറുകള്‍, ഫിഷ്-മീറ്റ് ഷോപ്പ്, ഡോക്ടേഴ്സ്, ഇലക്ട്രീഷന്‍സ്, പ്ലംബേഴ്സ്, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സെന്‍ററുകള്‍, അംഗനവാടി, റേഷന്‍ഷോപ്പ്, ലേഡീസ് ജെന്‍റ്സ് ബ്യൂട്ടിപാര്‍ലര്‍, ഇലക്ട്രിക്കല്‍ - പ്ലംബിംഗ് ഷോപ്പ്, ബേക്കറികള്‍, റെസ്റ്റോറന്‍റുകള്‍, സ്റ്റിച്ചിംഗ് സെന്‍ററുകള്‍, ആര്‍ട്ടിസ്റ്റ് സെന്‍റര്‍, ടാക്സി സ്റ്റാന്‍ഡ്, ശ്രീനാരായണ ഗുരുമന്ദിരം, ഡാന്‍സ് സ്കൂള്‍ തുടങ്ങിയവ.


250 മീറ്ററിനുള്ളില്‍ : റെയില്‍വേ സ്റ്റേഷന്‍, ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍, കെ.എസ്.ആര്‍.ടി.സി. റീഗണല്‍ വര്‍ക്ക്ഷോപ്പ്, റെയില്‍വേ പി.ഡബ്ല്യു.ഡി. ഓഫീസ്, എക്സൈസ് ഓഫീസ്, ഇറിഗേഷന്‍-കനാല്‍ ഓഫീസ്, ബസ് സ്റ്റോപ്പ്, ക്ഷേത്രം, പള്ളി, ആയുര്‍വേദ മെഡിക്കല്‍ഷോപ്പുകള്‍, ആയുര്‍വേദ - അലോപ്പതി ഡോക്ടര്‍മാര്‍, വാഹനവാട്ടര്‍സര്‍വീസ് സ്റ്റേഷന്‍, വാഹനവര്‍ക്ക്ഷോപ്പുകള്‍, ടയര്‍വര്‍ക്ക്ഷോപ്പ്, കുളം തുടങ്ങിയവ. പുതിയൊരു പ്രൈവറ്റ് ഹോസ്പിറ്റലിന്‍റെ നിര്‍മ്മാണം നടക്കുന്നു.

500 മീറ്ററിനുള്ളില്‍ : ബിഷപ് മൂര്‍ കോളേജ്, കോളേജ് ഹോസ്റ്റല്‍, ബിഷപ് മൂര്‍ - സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ററി സ്കൂളുകള്‍, ഗവ. ഗേള്‍സ് - ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളുകള്‍, ഗവ. വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍റര്‍, ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ടെലഫോണ്‍ എക്സ് ചേഞ്ച്, വാട്ടര്‍ അതോറിറ്റി ഓഫീസ്, വൈ.എം.സി.എ. ഓഡിറ്റോറിയം, കല്യാണ ഓഡിറ്റോറിയങ്ങള്‍, ക്ഷേത്രങ്ങള്‍, ദിവസച്ചന്തകള്‍, ഗവ. നീതി - മാവേലി സ്റ്റോറുകള്‍, റേഷന്‍കടകള്‍, ബാങ്കുകള്‍, പള്ളികള്‍, ശ്രീനാരായണ ക്ഷേത്രം, ഇന്‍റര്‍നെറ്റ് ബൂത്ത്, ആശുപത്രികള്‍, ഫുഡ്കോര്‍പ്പറേഷന്‍ ഗോഡൗണുകള്‍, ജിംനേഷ്യം, ടാക്സി സ്റ്റാന്‍ഡ് തുടങ്ങിയവ.

1 കിലോമീറ്ററിനുള്ളില്‍ : പ്രധാന ടൗണ്‍, സിവില്‍സ്റ്റേഷന്‍, മുന്‍സിഫ് കോടതി, ജില്ലാ കോടതി, മുനിസിപ്പാലിറ്റി, താലൂക്ക് ഓഫീസ്, ഇലക്ഷന്‍ ഓഫീസ്, ട്രഷറി, വില്ലേജ് ഓഫീസ്, വൈദ്യുതി സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍, ടെലഫോണ്‍ ഓഫീസ്, മെയിന്‍പോസ്റ്റ് ഓഫീസ്, ഗവണ്മെന്‍റ് - പ്രൈവറ്റ് സ്കൂളുകള്‍, കെ.എസ്.ആര്‍.ടി.സി. - പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, പ്രശസ്തമായ ക്ഷേത്രങ്ങള്‍, പള്ളികള്‍, ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, മതകേന്ദ്രങ്ങള്‍, ആത്മീയകേന്ദ്രങ്ങള്‍, റെസ്റ്റോറന്‍റുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, പെട്രോള്‍പമ്പുകള്‍, സിനിമ തീയറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, കുളങ്ങള്‍, രാജാ രവിവര്‍മ്മ ഫൈന്‍ആര്‍ട്സ് പെയിന്‍റിംഗ് കോളേജ്, ആധാരമെഴുത്ത് ഓഫീസുകള്‍, ഗവ. ഹോമിയോ ആശുപത്രി, മുനിസിപ്പല്‍ ടൗണ്‍ഹാള്‍, വിവാഹ ഓഡിറ്റോറിയങ്ങള്‍, കണ്ണാശുപത്രി, മുനിസിപ്പല്‍ ലൈബ്രറി, പ്രിന്‍റിംഗ് പ്രസുകള്‍, ആഭരണശാലകള്‍, വസ്ത്രശാലകള്‍, തയ്യല്‍ക്കടകള്‍, പാഴ്സല്‍ ഓഫീസുകള്‍, ഗൃഹോപകരണശാലകള്‍, മെഡിക്കല്‍സ്റ്റോറുകള്‍, ഇന്‍ഷുറസ് ഓഫീസുകള്‍, കെ.എസ്.എഫ്.ഇ. ബാങ്ക്, ആയുര്‍വേദ ഹോസ്പിറ്റല്‍, ലോഡ്ജുകള്‍, ആഘോഷ മൈതാനങ്ങള്‍, പൂക്കടകള്‍, സ്റ്റോക്ക് എക്സ് ചേഞ്ച് – ഷെയര്‍മാര്‍ക്കറ്റ് ഓഫീസ്, കള്ളു ഷാപ്പ്, ബിയര്‍ പാര്‍ലറുകള്‍, ബാര്‍, ബിവറേജസ് ഷോപ്പ്, സിവില്‍സപ്ലൈസ് ഓഫീസ് ഗോഡൗണ്‍, സെയില്‍സ് ടാക്സ് ഓഫീസ്, വ്യവസായവകുപ്പ് ഓഫീസ്, ലേബര്‍ ഓഫീസ്, പാല്‍ സൊസൈറ്റി, ടാക്സി സ്റ്റാന്‍ഡ്, ട്യൂട്ടോറിയല്‍ കോളേജ്, പാരലല്‍ കോളേജുകള്‍, പി.എസ്.സി. - ഐ.ഇ.എല്‍.‌ടി.എസ്. - ഇംഗ്ലീഷ് കോച്ചിംഗ് സെന്‍ററുകള്‍, ലേഡീസ് – ജെന്‍റംസ് ബ്യൂട്ടി പാര്‍ലറുകള്‍, രാഷ്ട്രീയപാര്‍ട്ടി ഓഫീസുകള്‍, ജ്യോതിഷശാലകള്‍, വിദ്യാഭ്യാസവിദഗ്ദ്ധരുടെ ഓഫീസുകള്‍, സംഗീത സ്കൂളുകള്‍, കേരള പാണിനി ശാരദാ മന്ദിരം, ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവ.

3 കിലോമീറ്ററിനുള്ളില്‍ : രണ്ടു വലിയ ഹോസ്പിറ്റലുകല്‍, കാര്‍ - ടൂ വീലര്‍ - ത്രീ വീലര്‍ ഷോറൂമുകള്‍ - വര്‍ക് ഷോപ്പുകള്‍, പ്രശസ്ത ക്ഷേത്രങ്ങള്‍, സ്കൂളുകള്‍, ഗവ. ജില്ലാ ആശുപത്രി, ഡോക്ടേഴ്സ്, എന്‍ജിനീയേഴ്സ്, അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍, ബ്ലോക്ക് ഓഫീസ്, മൃഗാശുപത്രി, എഞ്ചിനീയറിംഗ് വര്‍ക് ഷോപ്പുകള്‍, ഹാര്‍ഡ് വെയര്‍ ഷോപ്പുകള്‍, കംപ്യൂട്ടര്‍ ഷോപ്പുകള്‍, മൊബൈല്‍ ഷോപ്പുകള്‍, പഞ്ച കര്‍മ്മ ഹോസ്പിറ്റല്‍, റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ്, ജെ.സി.ഐ. ക്ലബ്, നെല്‍വയലുകള്‍, വാര്‍ത്താ ഏജന്‍സികള്‍, പൊതുമാര്‍ക്കറ്റുകള്‍, ഡ്രൈവിംഗ് സ്കൂളുകള്‍, ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട്, യോഗ-പ്രകൃതി ചികിത്സാലയം, അച്ചന്‍കോവില്‍ആറ്, കൃഷിവകുപ്പ് ഓഫീസ് തുടങ്ങിയവ. 

5 കിലോമീറ്ററിനുള്ളില്‍ : പ്രശസ്തമായ ചെട്ടികുളങ്ങര ക്ഷേത്രം, ഓണാട്ടുകര പ്രദേശം, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കളരി മര്‍മ്മ ചികിത്സാലയം, സ്വിമ്മിംഗ് പൂള്‍, പമ്പാ നദി, വയലുകള്‍, ഗവ. വിത്തുല്‍പ്പാദന കേന്ദ്രം തുടങ്ങിയവ.

15 കിലോമീറ്ററിനുള്ളില്‍ : നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ, കായംകുളം ടൗണ്‍, ഹരിപ്പാട് ടൗണ്‍, ഹരിപ്പാട് മെഡിക്കല്‍ കോളേജ്, കറ്റാനം ടൗണ്‍ തുടങ്ങിയവ.

25 കിലോമീറ്ററിനുള്ളില്‍ : പ്രധാന ടൗണുകളായ തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, കുട്ടനാട് തുടങ്ങിയവ, കൃഷ്ണപുരം കൊട്ടാരം, ഓച്ചിറ ക്ഷേത്രം – പള്ളി, തൃക്കുന്നപ്പുഴ കടല്‍പ്പുറം, വലിയഴീക്കല്‍ - ആലപ്പുഴ ബീച്ചുകള്‍, മണ്ണാറശാല ക്ഷേത്രം, വെട്ടിക്കോടു ക്ഷേത്രം, അമൃതാനന്ദമയി മഠം, ചക്കുളത്തുകാവു ക്ഷേത്രം, പുഷ്പഗിരി മെഡിക്കല്‍കോളേജ് തുടങ്ങിയവ.

50 കിലോമീറ്ററിനുളളില്‍ : പ്രധാന നഗരങ്ങളായ കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ചങ്ങനാശേരി തുടങ്ങിയവ, ആറന്മുള, ആലപ്പുഴയിലെ ഹൗസ് ബോട്ടിംഗ് – നെഹ്രുട്രോഫി വള്ളംകളി, കളക്ടറേറ്റുകള്‍, ആലപ്പുഴ - കോട്ടയം മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയവ.

100 കിലോമീറ്ററിനുള്ളില്‍ : തലസ്ഥാനമായ തിരുവനന്തപുരം, വ്യവസായ-സാമ്പത്തിക നഗരമായ കൊച്ചി, ഭരണകേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍, മൃഗശാല, മ്യൂസിയം, പ്ലാനറ്റോറിയം, അമൃത മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ശ്രീചിത്ര കാന്‍സര്‍ സെന്‍റര്‍, കിംസ് ഹോസ്പിറ്റല്‍, ലേക് ഷോര്‍ ഹോസ്പിറ്റല്‍, മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍, പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, ശബരിമല, കൊട്ടാരങ്ങള്‍, ചരിത്ര സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവ.

ഇതില്‍ കാണിച്ചിരിക്കുന്ന പല വിവരങ്ങളും പ്രത്യേകിച്ചു എടുത്തുകാണിക്കേണ്ടതില്ല എന്നും നിസാരവും സര്‍വ്വസാധാരണവും എല്ലാവര്‍ക്കും അറിയാവുന്നതുമല്ലേ എന്നും തോന്നിയേക്കാം. സ്ഥലത്തേക്കുറിച്ചും സൗകര്യങ്ങളേക്കുറിച്ചു ഇത്രയും വിശദമാക്കിയത് വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇവയേപ്പറ്റി നന്നായി അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നതിനാലാണ്. ഈ പ്രോപ്പര്‍ട്ടിയില്‍ നിന്നും അധികം ദൂരെയല്ലാത്തവര്‍ക്ക് ഇവയേക്കുറിച്ചൊക്കെ വ്യക്തമായി അറിയാവുന്നതിനാല്‍ പ്രധാനമായും വളരെ ദൂരെയുള്ളവരെയും ഉള്‍നാടുകളിലുള്ളവരെയും വിദേശത്തുള്ളവരെയും ഉദ്ദേശിച്ചാണ് ഇത്രയും വിശദമായ വിവരണം കൊടുത്തിരിക്കുന്നത്. വസ്തു വാങ്ങി പരിചയമുള്ളവര്‍ക്ക് ഇവയുടെ മൂല്യത്തേക്കുറിച്ച് അറിയാവുന്നതാണ്. ഇത്രയും സൗകര്യങ്ങളുള്ള ഭാഗത്ത് വേണമെന്നു വെച്ചാല്‍ പോലും ലഭ്യതയില്ലായ്മ കൊണ്ടുതന്നെ സ്ഥലം കിട്ടാന്‍ ളരെ പ്രയാസമാണ്.

അഭിപ്രായങ്ങള്‍ +918157090833 എന്ന മൊബൈലിലേക്കോ jpcp0607@gmail.com എന്ന ഇ-മെയിലിലേക്കോ അറിയിക്കാവുന്നതാണ്.

No comments:

Post a Comment